Conduct a new safety inspection at the Mullaperiyar Dam: Central Water Commission to SC
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്. ഇതിനുള്ള സമയമായെന്നും കേന്ദ്ര ജല കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു.